App Logo

No.1 PSC Learning App

1M+ Downloads
ഉത്തോലക തത്വം ആവിഷ്കരിച്ചത് ആര്?

Aആർക്കിമെഡീസ്

Bജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

Cമൈക്കിൾ ഫാരഡെ

Dതോമസ് ആൽവ എഡിസൺ

Answer:

A. ആർക്കിമെഡീസ്

Read Explanation:

ഉത്തോലക തത്വം ആവിഷ്കരിച്ചത് ആർക്കിമെഡീസ് ആണ്


Related Questions:

ബോട്ടിൽ ഓപ്പണർ എത്രാം വർഗ്ഗ വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ആണ്?
രണ്ടാം വർഗ്ഗ ഉത്തോലകം :
കത്രിക , ത്രാസ് , കപ്പി എന്നിവ എത്രാമത്തെ വർഗത്തിൽപ്പെട്ട ഉത്തോലകമാണ് ?
ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം
ഒന്നാം വർഗ്ഗ ഉത്തോലകം :