App Logo

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം ?

Aതാരാപ്പൂർ

Bകൈഗ

Cകൽപ്പാക്കം

Dനറോറ

Answer:

D. നറോറ

Read Explanation:

താരാപ്പൂർ - മഹാരാഷ്ട്ര കൈഗ - കർണാടക കൽപ്പാക്കം - തമിഴ്നാട്


Related Questions:

താപ വൈദ്യതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
സർദാർ സരോവർ പദ്ധതി ഏത് സംസ്ഥാനത്താണ്?
ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?
ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ എന്ന പേര് നൽകിയത് ഏത് വർഷം ഏതാണ് ?
അമരാവതി ഏത് നദിയുടെ പോഷകനദിയാണ് ?