Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
പൊളിറ്റിക്കൽ സയൻസ് - 1
/
നിയമ നിർമ്മാണ സഭ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഉത്തർപ്രദേശിൽ നിന്നുമുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം എത്ര ?
A
30
B
31
C
34
D
35
Answer:
B. 31
Related Questions:
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരോക്ഷ തിരഞ്ഞെടുപ്പിന് ഉദാഹരണമാണ്
പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമിതിയാണ് ഇലക്ടറൽ കോളേജ്
ഇലക്ടറൽ കോളേജിൽ പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡൽഹിയിലെയും പോണ്ടിച്ചേരിയിലെയും ജമ്മു കാശ്മിരിലെയും തിരഞ്ഞടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്നു
ഒരു ധന ബില്ലിൻമേൽ രാജ്യസഭ എത്ര ദിവസത്തിനുള്ളിൽ നടപടി എടുത്തിട്ടില്ലെങ്കിലാണ് അത് രാജ്യസഭ പാസ്സാക്കിയതായി കണക്കാക്കുന്നത് ?
കമ്മിറ്റികളെയും , കമ്മീഷനുകളെയും നിയമിക്കുന്നു അവയുടെ റിപ്പോർട്ടുകൾ പരിഗണിക്കുകയും ചെയ്യുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?
സാഹിത്യം, കല, സാമൂഹ്യസേവനം, സയൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളിൽ നിന്നും എത്ര അംഗങ്ങളെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ?
ജർമ്മനിയിലെ ദിമണ്ഡല നിയമനിർമ്മാണ സഭയായ ഫെഡറൽ അസംബ്ലിലേക്ക് എത്ര വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് ?