App Logo

No.1 PSC Learning App

1M+ Downloads
ഉത്പാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രഞൻ ആരായിരുന്നു ?

Aആൽഫ്രഡ്‌ മാർഷൽ

Bആഡം സ്മിത്ത്

Cകാൾ മാർക്സ്

Dഡേവിഡ് റിക്കാർഡോ

Answer:

C. കാൾ മാർക്സ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല.

2.വ്യാവസായിക മേഖല എന്ന് അറിയപ്പെടുന്നതും ദ്വിതീയ മേഖല തന്നെയാണ്.

സാധാരണ ഭാഷയിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്?
അറിവധിഷ്ഠിത മേഖല ഉൾപ്പെടുന്നത് ?
Which is the largest Maize producing state in the country?
അസംസ്കൃത വസ്തുക്കളുടെയും മറ്റും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖല ഏതാണ്?