ഉത്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥാപനം ?
Aഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
Bഭക്ഷ്യസുരക്ഷാ വകുപ്പ്
Cഡ്രഗ്സ് കൺട്രോൾ വകുപ്പ്
Dഇതൊന്നുമല്ല
Aഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
Bഭക്ഷ്യസുരക്ഷാ വകുപ്പ്
Cഡ്രഗ്സ് കൺട്രോൾ വകുപ്പ്
Dഇതൊന്നുമല്ല
Related Questions:
സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന തുകയുടെ പരിധിയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ജോഡി കണ്ടെത്തുക.
A. ലോക്സഭാ മണ്ഡലത്തില്‍ | a. 75 ലക്ഷം രൂപവരെ |
B. നിയമസഭാ മണ്ഡലത്തില്‍ | b. 28 ലക്ഷം വരെ |
C. കേന്ദ്ര ഭരണ പ്രദേശത്തെ ലോക്സഭാ മണ്ഡലത്തിൽ | c. 95 ലക്ഷം രൂപ വരെ |
D. കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭാ മണ്ഡലങ്ങളിൽ | d. 40 ലക്ഷം രൂപ വരെ |
ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്റെ കാവല്‍ക്കാരാണ് ഉപഭോക്തൃ കോടതികള്‍. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ നൽകിയിട്ടുള്ള ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക :
1.ഉപഭോക്തൃ തർക്കങ്ങളിൽ ഇടപെട്ട് നഷ്ടപരിഹാരമുൾപ്പടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നു.
2.ഉപഭോക്താക്കളിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നു.
3.ഉപഭോക്താവിനെ നിയമപരമായി സഹായിക്കുന്നു
4.കമ്പോളത്തിൽ വില നിയന്ത്രിച്ച് ഉപഭോക്താവിനെ സഹായിക്കുന്നു.