App Logo

No.1 PSC Learning App

1M+ Downloads
ഉത്സവബലിക്ക്‌ ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?

Aമരപ്പാണി

Bമദ്ദളം

Cവീക്ക്‌ ചെണ്ട

Dഇടക്ക

Answer:

A. മരപ്പാണി


Related Questions:

ക്ഷേത്രങ്ങളിൽ പള്ളി ഉണർത്താൻ ഉപയോഗിക്കുന്ന രാഗം ഏതാണ് ?
ക്ഷേത്രങ്ങളിൽ ഉഷ പൂജക് ഉപയോഗിക്കുന്ന രാഗം ഏതാണ്
ആയുധമേന്തി നില്ല്കുന്ന വിഗ്രഹങ്ങളുടെ ഭാവം എന്താണ് ?
ക്ഷേത്രത്തിൽ പള്ളിയുണർത്തലിന്‌ ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?
ശ്രീബലി സമയത്ത് ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?