Challenger App

No.1 PSC Learning App

1M+ Downloads
ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ

Aഅത്ഭുതദ്വീപ്

Bഡ്രാക്കുള

Cഅതിശയൻ

Dവെള്ളിനക്ഷത്രം

Answer:

D. വെള്ളിനക്ഷത്രം


Related Questions:

അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?
കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?
ഭാനു പ്രകാശ് രചിച്ച ' ദി ഹോളി ആക്ടർ ' എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു ?
നടൻ ഭരത് ഗോപി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച സിനിമ ഏത്?
കോഴിക്കോട്ട് നിലവിൽ വരുന്ന കേരളത്തിലെ രണ്ടാമത്തെ വനിതാ ഫിലിം സൊസൈറ്റി ഏത് ?