ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?Aഅരുണാചൽ പ്രദേശ്Bഉത്തർപ്രദേശ്Cആന്ധ്രപ്രദേശ്Dമധ്യപ്രദേശ്Answer: A. അരുണാചൽ പ്രദേശ് Read Explanation: ഉദയസൂര്യനെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം -അരുണാചൽപ്രദേശ്. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം അരുണാചൽപ്രദേശ് ആണ്Read more in App