ഉദാരവൽക്കരണം സൂചിപ്പിക്കുന്നു:Aസമ്പദ്‌വ്യവസ്ഥയിൽ സർക്കാർ നിയന്ത്രണങ്ങളിൽ കുറവ്Bപൊതുമേഖലയ്ക്ക് പ്രോത്സാഹനംCദേശസാൽക്കരണംDഇതൊന്നുമല്ലAnswer: A. സമ്പദ്‌വ്യവസ്ഥയിൽ സർക്കാർ നിയന്ത്രണങ്ങളിൽ കുറവ്