Challenger App

No.1 PSC Learning App

1M+ Downloads
ഉദ്യോഗസ്ഥവൃന്ദത്തിൻറെ ശ്രേണീപരമായ സംഘാടന സവിശേഷതയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത് ?

Aഉയർന്ന തലത്തിൽ കൂടുതൽ ഉദ്യോഗസ്ഥരും താഴേക്ക് വരുംതോറും ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും ചെയ്യുന്ന രീതി

Bഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ആകുന്ന രീതി

Cഎല്ലാ തലങ്ങളിലും തുല്യമായ ഉദ്യോഗസ്ഥരുടെ എണ്ണം

Dഉദ്യോഗസ്ഥരുടെ എണ്ണം തിരശ്ചീനമായി വർദ്ധിക്കുന്നു

Answer:

B. ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ആകുന്ന രീതി


Related Questions:

ഗ്രീൻ ട്രൈബ്യുണൽ സ്ഥാപിക്കപ്പെടുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
സ്വതന്ത്ര ഇന്ത്യയിൽ ആദ്യ സെൻസസ് നടന്ന വർഷം ഏത് ?
ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി ഗ്രാമീണ മേഖലയിൽ ഒരു വ്യക്തിക്ക് മാസാവരുമാനം എത്രയാണ് കണക്കാക്കുന്നത് ?
Who started All India repressed class federation?
ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?