ഉന്നത മർദ്ദത്തിലുള്ള വായുവോ കാർബൺ ഡൈ ഓക്‌സൈഡ് വാതകമോ എക്‌പെല്ലിങ് മീഡിയ ആയി ഉപയോഗിച്ച് ജലത്ത തള്ളി വിട്ട് അഗ്നിശമന പ്രവർത്തനം നടത്തുന്ന എക്സ്റ്റിങ്ഗ്യുഷർ ഏതാണ് ?
Aവാട്ടർ ടൈപ്പ് എക്സ്റ്റിങ്ഗ്യുഷർ
Bഗ്യാസ് ക്യാറ്റ്റിഡ്ജ് എക്സ്റ്റിങ്ഗ്യുഷർ
Cസ്റ്റോർഡ് പ്രഷർ എക്സ്റ്റിങ്ഗ്യുഷർ
Dകെമിക്കൽ ഫോം എക്സ്റ്റിങ്ഗ്യുഷർ