Challenger App

No.1 PSC Learning App

1M+ Downloads
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച അധ്യാപകർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ദേശീയ പുരസ്‌കാരം 2024 ൽ ലഭിച്ച മലയാളി ?

Aസാജു വഹീദ്

Bആശാ റാണി

Cഅനിതാ സുശീലൻ

Dപല്ലവി ശർമ്മ

Answer:

C. അനിതാ സുശീലൻ

Read Explanation:

• ബംഗളൂരു ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ വിഭാഗം അദ്ധ്യാപിക • മികച്ച സ്‌കൂൾ അധ്യാപകർക്ക് നൽകുന്ന ദേശീയ പുരസ്‌കാരം നേടിയ മലയാളികൾ - ജിനു ജോർജ്ജ് (SDVBHSS ആലപ്പുഴ), കെ ശിവപ്രസാദ് (VPAUPS കുണ്ടൂർക്കുന്ന്) • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം


Related Questions:

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?
2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പർക്കുള്ള ബൽജിത് സിംഗ് അവാർഡ് നേടിയത് ആര് ?
2025 ഒക്ടോബറിൽ ടൂറിസം മാനവവിഭവശേഷി രംഗത്തെ മികവിന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ(ഫിക്കി) പുരസ്‌കാരം നേടിയത് ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?