App Logo

No.1 PSC Learning App

1M+ Downloads
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനും, വിദ്യാർത്ഥി രജിസ്ട്രേഷനും, വിസ അപേക്ഷ പ്രക്രിയകൾക്കും, വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പോർട്ടൽ ഏത് ?

Aനാഷണൽ സ്കോളർഷിപ്പ് പോർട്ടൽ

Bസ്റ്റഡി ഇൻ ഇന്ത്യ പോർട്ടൽ

Cഉദ്യം രജിസ്ട്രേഷൻ പോർട്ടൽ

Dനാഷണൽ സർവീസ് പോർട്ടൽ

Answer:

B. സ്റ്റഡി ഇൻ ഇന്ത്യ പോർട്ടൽ

Read Explanation:

• കേന്ദ്ര വിദ്യാഭ്യാസ, വിദേശകാര്യമന്ത്രാലയങ്ങൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.


Related Questions:

താഴെപ്പറയുന്നവരിൽ ആരാണ് സർവകലാശാല വിദ്യാഭ്യാസ കമ്മീഷനിൽ അംഗമല്ലാതിരുന്നത്?

2024 ൽ കേന്ദ്ര സർക്കാർ കൽപ്പിത സർവ്വകലാശാല പദവി നൽകാൻ തീരുമാനിച്ച സ്ഥപനങ്ങൾ ഏതൊക്കെയാണ്

  1. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്

  2. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത

  3. ക്ഷേത്ര കലാപീഠം, വൈക്കം

അധ്യാപകർക്ക് പൊതുവായ മാർഗ നിർദ്ദേശക തത്വങ്ങൾ വികസിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസ നയം, 2020-ൽ നിർദ്ദേശിച്ച പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡി (PSSB)’ ഏതാണ്?
സിബിഎസ്ഇ സിലബസിൽ 3, 5, 8 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തുന്നതിനായി ആരംഭിച്ച മൂല്യനിർണയ സംവിധാനം?
2023 മാർച്ചിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതയേറ്റത് ആര്‌ ?