Challenger App

No.1 PSC Learning App

1M+ Downloads
ഉപകരണങ്ങൾ തുരുമ്പിക്കുമ്പോൾ ?

Aഭാരം കൂടുന്നു

Bഭാരം കുറയുന്നു

Cഭാരത്തിന് വ്യത്യാസമില്ല

Dഇവയൊന്നുമല്ല

Answer:

A. ഭാരം കൂടുന്നു

Read Explanation:

  • ലോഹനാശനം - ഒരു ലോഹം അതിന്റെ ചുറ്റുപാടുമുള്ള ഏതെങ്കിലും മാധ്യമവുമായുള്ള പ്രവർത്തനം മൂലം രാസമാറ്റത്തിന് വിധേയമാകുന്ന പ്രക്രിയ 
  • ഇരുമ്പ് തുരുമ്പിക്കുന്നത് ലോഹനാശനത്തിന് ഉദാഹരണമാണ് 
  • ഉപകരണങ്ങൾ തുരുമ്പിക്കുമ്പോൾ ഭാരം കൂടുന്നു

Related Questions:

താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് സ്വീകരിക്കുന്ന മാർഗങ്ങളിൽ പെടാത്തത് ഏത് ?
മാഗ്ന‌റ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിന് അതിന്റെ അപ്രദവ്യമായ SO, വിൽ നിന്നും വേർ തിരിക്കാൻ ഏതു മാർഗ്ഗം ഉപയോഗിക്കാം?
The filament of an incandescent light bulb is made of .....
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?
അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?