ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിക്കാത്തതും, ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവർത്തിക്കുന്നതുമായ നെറ്റ്‌വർക് ടോപ്പോളജി ആണ്
Aമെഷ്
Bസ്റ്റാർ
Cറിംഗ്
Dട്രി
Aമെഷ്
Bസ്റ്റാർ
Cറിംഗ്
Dട്രി
Related Questions:
LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്?
(i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു
(ii) LAN നു WAN നേക്കാൾ വേഗത ഉണ്ട്
(iii) WAN നു LAN നേക്കാൾ വില കുറവാണു.
(iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ് വർക്ക് എന്നതാണ്