App Logo

No.1 PSC Learning App

1M+ Downloads
ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമേത് ?

Aശനി

Bബുധൻ

Cവ്യാഴം

Dയുറാനസ്

Answer:

B. ബുധൻ

Read Explanation:

ബുധൻ,ശുക്രൻ എന്നീ ഗ്രഹങ്ങൾക് ഉപഗ്രഹങ്ങളില്ല.


Related Questions:

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?
സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമേത് ?
സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം :
How many dwarf planets have been approved by International Astronomical Union (IAU) ?