Challenger App

No.1 PSC Learning App

1M+ Downloads
ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ ടെലികോം കമ്പനി ?

Aഭാരതി എയർടെൽ

Bബി എസ് എൻ എൽ

Cവോഡഫോൺ ഐഡിയ

Dഎം ടി എൻ എൽ

Answer:

A. ഭാരതി എയർടെൽ

Read Explanation:

• അതിവേഗ ഇൻറർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം • സ്പേസ് എക്‌സിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സ്റ്റാർലിങ്ക് • സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ ടെലികോം കമ്പനി - റിലയൻസ് ജിയോ


Related Questions:

GIS എന്നതിന്റെ പൂർണരൂപം ?
ആരെയാണ് 'മിസൈൽ വുമൺ ഓഫ് ഇന്ത്യ' എന്ന് വിളിക്കുന്നത്?
Which of the following is an example of a secondary pollutant?
2023-ൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ച കേരള സർക്കാർ പദ്ധതി
Perihelion is on