Challenger App

No.1 PSC Learning App

1M+ Downloads
ഉപഡയഗ്രങ്ങൾ അഥവാ ചാർട്ടുകൾ എന്നറിയപ്പെടുന്നതാണ് ..... ഡയഗ്രം

Aചാർട്

Bസ്ഥാനീയ

Cബഹു ഇന ബാർ

Dഘടക ബാർ

Answer:

D. ഘടക ബാർ


Related Questions:

സാമൂഹികപദവി ഭൗതിക സ്ഥിതി ദേശീയത തുടങ്ങിയ ...... സവിശേഷതകളുടെ അടിസ്ഥാനത്തിൽ ദത്തങ്ങളെ വർഗ്ഗീകരിക്കുന്ന തന്നെയാണ് വർഗീകരണം എന്ന് വിളിക്കുന്നത്.
..... ഒരു ദ്വിമാന ഡയഗ്രം ആണ്.
നാലോ അതിലധികമോ നേർരേഖകളാൽ നിർണയിക്കപ്പെട്ട ഒരു തലമാണ് .....
പട്ടികപ്പെടുത്തുക ഇപ്പോൾ ഉപയോഗിക്കുന്ന ദത്ത വർഗീയ രീതികളിൽ ഒന്നാണ് .......
ഒരു പട്ടികയുടെ രൂപത്തിൽ ഡാറ്റ അവതരിപ്പിക്കുന്നതിനെ വിളിക്കുന്നതെന്ത് ?