App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപിയ പീഠഭൂമിയിലെ പരൽരൂപശിലാപാളിയിലും ഉയരം കുറഞ്ഞ കുന്നുകളിലുമാണ് ധാതുവിഭവങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക :

Aഛോട്ടാനാഗ്പൂർ പ്രദേശം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ധാതു വിഭവകലവറയാണ്

Bധാരാളം ലോഹ-അലോഹ ധാതുക്കളാൽ സമ്യദ്ധമാണ്

Cഉപദ്വീപിയ പീഠഭൂമിയെ വടക്കുകിഴക്കൻ പി ഭൂമി പ്രദേശം മധ്യമേഖല തുടങ്ങി വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു

Dഎക്കൽ വിശറികളാൽ സമ്പന്നമാണിവിടം

Answer:

D. എക്കൽ വിശറികളാൽ സമ്പന്നമാണിവിടം

Read Explanation:

  • ഛോട്ടാനാഗ്പൂർ പ്രദേശം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ധാതു വിഭവകലവറയാണ്

  • ധാരാളം ലോഹ-അലോഹ ധാതുക്കളാൽ സമ്യദ്ധമാണ്

  • ഉപദ്വീപിയ പീഠഭൂമിയെ വടക്കുകിഴക്കൻ പി ഭൂമി പ്രദേശം മധ്യമേഖല തുടങ്ങി വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു


Related Questions:

സഹ്യന്റെ മകൻ എന്നറിയപ്പെടുന്ന മൃഗം ?
Geologically, which of the following physiographic divisions of India is supposed to be one of the most stable land blocks?
' പശ്ചിമഘട്ടം ' എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് ?
പശ്ചിമഘട്ടം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?

Choose the correct statement(s) regarding the Tapti River.

  1. It originates from the Vindhya Range.
  2. It originates from the Satpura Range.