ഉപദ്വീപീയ നദികളിൽ ഏറ്റവും വലിയ നദിയായ ഗോദാവരിയുടെ ഉൽഭവം എവിടെ ?Aനാസിക് ജില്ലBനീലഗിരിCആനമലDബ്രഹ്മഗിരി നിരകൾAnswer: A. നാസിക് ജില്ല Read Explanation: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ത്രിയംബകേശ്വർ എന്ന സ്ഥലത്തു നിന്നാണു ഗോദാവരി ഉത്ഭവിക്കുന്നത്.Read more in App