App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി ഏത് ?

Aകാവേരി

Bമഹാനദി

Cകൃഷ്ണ

Dഗോദാവരി

Answer:

D. ഗോദാവരി

Read Explanation:

ഗോദാവരി

  • ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി 
  • ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദി 
  • പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി
  •  തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി 
  • ഡെക്കാൻ  മേഖലയിലെ ഏറ്റവും നീളമുള്ള നദി.

Related Questions:

Which of the following rivers is NOT a tributary of River Brahmaputra?
ഉപദ്വീപീയ നദിയായ മഹാനദിയുടെ പ്രധാന പോഷക നദികളേത് ?
The Jog waterfalls are on the river:
ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി -
Which of the following rivers originates from Amarkantak Hills?