App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ കൃഷ്ണ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

Aമധ്യപ്രദേശിലെ മൈക്കലാനിരകൾ

Bമുൻതായ് പീഠഭൂമി

Cഹിമാലയം

Dമഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ (പശ്ചിമഘട്ടം)

Answer:

D. മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ (പശ്ചിമഘട്ടം)


Related Questions:

ലോകത്തിലെ ഏറ്റവും ഉയത്തിലുള്ള ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
ലോകത്തിന്റെ മേൽക്കൂര?
തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?
ഉപദ്വീപീയ നദിയായ നർമദയുടെ ഏകദേശ നീളമെത്ര ?