ഉപദ്വീപീയ നദിയായ മഹാനദിയുടെ ഏകദേശ നീളമെത്ര ?A1465 കിലോമീറ്റർB1400 കിലോമീറ്റർC857 കിലോമീറ്റർD800 കിലോമീറ്റർAnswer: C. 857 കിലോമീറ്റർ Read Explanation: ഉപദ്വീപിയൻ നദികളും നീളവും മഹാനദി - 857 km നർമ്മദ - 1312 km താപ്തി - 724 km കൃഷ്ണ - 1400 km കാവേരി - 800 km ഗോദാവരി - 1465 km Read more in App