Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ മഹാനദിയുടെ ഏകദേശ നീളമെത്ര ?

A1465 കിലോമീറ്റർ

B1400 കിലോമീറ്റർ

C857 കിലോമീറ്റർ

D800 കിലോമീറ്റർ

Answer:

C. 857 കിലോമീറ്റർ

Read Explanation:

     ഉപദ്വീപിയൻ നദികളും നീളവും 

  • മഹാനദി - 857 km 
  • നർമ്മദ - 1312 km 
  • താപ്തി - 724 km 
  • കൃഷ്ണ - 1400 km 
  • കാവേരി - 800 km 
  • ഗോദാവരി - 1465 km 

Related Questions:

താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?
അരുണാചൽ പ്രാദേശിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത് ?
ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലം ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.

2.ഇന്ത്യയുടെ കിഴക്കൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.