Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ പീദഭൂമിയുടെ ഏതുഭാഗത്താണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്?

Aതെക്ക്

Bപടിഞ്ഞാർ

Cവടക്ക്

Dകിഴക്ക്

Answer:

C. വടക്ക്

Read Explanation:

  • ഉത്തരപർവതമേഖലയുടെ തെക്കുഭാഗത്തും ഉപദ്വീപീയ പീഠഭൂമിയുടെ വടക്കുമായാണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്


Related Questions:

പഴയ എക്കൽ നിക്ഷേപങ്ങളെ എന്താണ് അറിയപ്പെടുന്നത്?
എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?
സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തീർണം?
സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് ഗംഗാസമതലം?
അഞ്ച് നദികളുടെ നാടെന്ന് അറിയപ്പെടുന്ന സംസ്ഥാനം?