App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്താക്കൾക്ക് ഹ്രസ്വ വാക്യങ്ങൾ ,വ്യക്തിഗത ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോ ലിങ്കുകൾ എന്നിവ കൈമാറാൻ ഉപയോഗിക്കുന്നത് ?

Aവിക്കികൾ

Bമൈക്രോ ബ്ലോഗുകൾ

Cസാമൂഹിക ബ്ലോഗുകൾ

Dവ്‌ളോഗ്

Answer:

B. മൈക്രോ ബ്ലോഗുകൾ

Read Explanation:

◾ജനങ്ങൾക്ക് അവരുടെ ചുറ്റുപാടിൽ നിരീക്ഷിക്കുന്ന കാര്യങ്ങളും ഏതെങ്കിലും സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങളും പങ്കിടാൻ ഉപയോഗിക്കുന്നു.


Related Questions:

Where does the minimised application resides in Windows?
Example for emissive display is
Short cut key for Redo an action:
Speed of processor in fourth generation computer is
Founder of Hotmail is