ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടെ കഴിവിനെ -------------------എന്ന് പറയുന്നു?Aസീമാന്ത ഉപയുക്തതBമൊത്തം ഉപയുക്തതCപരിമാണ ഉപയുക്തതDഉപയുക്തതAnswer: D. ഉപയുക്തത Read Explanation: ഉപയുക്തത [ Utility ]ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടെ കഴിവിനെയാണ് ഉപയുക്തത [ Utility ] എന്ന് പറയുന്നത്. Read more in App