App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ ഏത് വകുപ്പിലാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നത്

Aസെക്ഷൻ 6

Bസെക്ഷൻ 18(1)

Cസെക്ഷൻ 42

Dസെക്ഷൻ 10

Answer:

C. സെക്ഷൻ 42

Read Explanation:

  • ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ സെക്ഷൻ 42 മുതൽ 52 വരെയുള്ള ഭാഗങ്ങൾ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നു.
  • സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടും 4 ൽ കുറയാത്ത അംഗങ്ങളും ഉണ്ടായിരിക്കണം.
  • പ്രസിഡന്റ് ഹൈക്കോടതി ജഡിയായിട്ടുള്ള വ്യക്തിയായിരിക്കണം,മറ്റ് രണ്ട് അംഗങ്ങളിൽ ഒരാൾ സ്ത്രീയായിരിക്കണം എന്നും നിയമം അനുശാസിക്കുന്നു.

Related Questions:

Dowry Prohibition Act was passed in the year :
ഒരു ഉപഭോക്താവിൻ്റെ എത്ര വർഷം കഴിഞ്ഞുള്ള പരാതികളാണ് ഉപഭോക്തൃ കമ്മീഷനുകൾ സാധാരണഗതിയിൽ പരിഗണിക്കാത്തത്?
സാക്ഷികളെ വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട CrPC സെക്ഷൻ ഏതാണ് ?
ഗാർഹിക പീഡനങ്ങളിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഒപ്പു വച്ചതു?
2005-ലെ വിവരാവകാശ നിയമത്തിൻ്റെ 2-ാം വകുപ്പിൽ ഇനിപ്പറയുന്നവയ്ക്കുള്ള അവകാശം ഉൾപ്പെടുന്നു