Challenger App

No.1 PSC Learning App

1M+ Downloads
'ഉപഭോക്തൃ സംരക്ഷണ നിയമം 2019'ൽ, 'വ്യാജമോ,തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ'ക്ക് നൽകുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

Aസെക്ഷൻ 10

Bസെക്ഷൻ 2 (h)

Cസെക്ഷൻ 89

Dഇവയൊന്നുമല്ല

Answer:

C. സെക്ഷൻ 89

Read Explanation:

  • ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ 'വകുപ്പ് 89' ആണ് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇത് പ്രകാരം,വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ ഉൽപ്പന്നത്തിന് നൽകിയാൽ 2 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.
  • കുറ്റം ആവർത്തിച്ചാൽ 5 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം.

Related Questions:

വിമുക്തി മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
കവർച്ച നടത്തുന്നതിനുള്ള ശ്രമം കുറ്റകരമാക്കിയ വകുപ്പ് ഏതാണ് ?
RTI പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ?
ഏതു സാഹചര്യത്തിലാണ് നിർദ്ദിഷ്ട പ്രായത്തിനു താഴെയുള്ള വ്യക്തികൾക്ക് അവരുടെ പ്രവൃത്തികൾക്ക് ക്രിമിനൽ ഉത്തരവാദിത്തം ഇല്ലാത്തത്?
CrPC സെക്ഷൻ 167 ലെ ഉത്തരവ് പ്രകാരം ഒരു പ്രതിയെ എത്ര കാലം വരെ റിമാൻഡ് ചെയ്യാൻ സാധിക്കും ?