ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും പുതിയ പതിപ്പ് പുറത്തിറക്കാനും അത് മറ്റുള്ളവർക്ക് നൽകാനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു തരുന്ന സോഫ്റ്റ്‌വെയർ ?
Aടെക്സ് പെയിൻറ്
Bഓപ്പൺ സോഴ്സ് പ്രോഗ്രാം സോഫ്റ്റ്‌വെയർ
Cവിദ്യാഭ്യാസ സോഫ്റ്റ്‌വെയർ
Dലിബർ ഓഫീസ് കാൽക്ക്