Challenger App

No.1 PSC Learning App

1M+ Downloads
ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?

Aസംസ്ഥാനനിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍

Bലോക്സഭയിലെ അംഗങ്ങള്‍

Cപാര്‍ലമെന്‍റിലെ ഇരുസഭകളിലേയും എല്ലാഅംഗങ്ങളും

Dരാജ്യസഭയിലെ അംഗങ്ങള്‍

Answer:

C. പാര്‍ലമെന്‍റിലെ ഇരുസഭകളിലേയും എല്ലാഅംഗങ്ങളും


Related Questions:

ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ്?

  1. ഒരു ഇലക്ടറൽ കോളേജ് പരോക്ഷമായി തിരഞ്ഞെടുക്കപ്പെട്ടതാണ്.
  2. പാർലമെന്റിലെയും സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളേജ്.
  3. കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് വഴിയുള്ള ആനുപാതിക പ്രാതിനിധ്യമാണ് ഉപയോഗിക്കുന്ന രീതി..
  4. ആർട്ടിക്കിൾ 56 തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തിന്റെ തോതിൽ ഏകീകൃതത നൽകുന്നു..
    Who of the following Presidents of India was associated with trade union movement?
    ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ആരാണ്?
    ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

    ഇന്ത്യയിലെ ഉപരാഷ്ട്രപതിമാരെ കാലക്രമത്തിൽ എഴുതുക:

    (i) വി.വി. ഗിരി

    (ii) ആർ. വെങ്കിട്ടരാമൻ

    (iii) ജഗദീപ് ധൻകർ

    (iv) മൊഹമ്മദ് ഹമീദ് അൻസാരി