Challenger App

No.1 PSC Learning App

1M+ Downloads
ഉപരിതലത്തിനു 5 km മുകളിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം:

A540.48 മില്ലീബാർ

B1000 മില്ലീബാർ

C898.76 മില്ലീബാർ

D1018 മില്ലീബാർ

Answer:

A. 540.48 മില്ലീബാർ


Related Questions:

അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം:
മർദ്ദചെരിവുമാനബലത്തിന് ലംബമായിട്ടു അനുഭവപ്പെടുന്ന ബലം:
ഒരേ അന്തരീക്ഷമർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ:
ഹിമപാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും തണുത്ത വായു താഴ്വരകളിലേക്ക് ഒഴുകി ഇറങ്ങുന്നതിനെ ..... എന്നറിയപ്പെടുന്നു.
..... കാറ്റിന്റെ വേഗതയെ സ്വാധീനിക്കുന്നു.