ഉപസംയോജകസത്തയിൽ കേന്ദ്ര ആറ്റം അഥവാ അയോണുമായി ബന്ധിപ്പിച്ചിരിക്കുന്ന അയോണുകൾ അറിയപ്പെടുന്നത് എന്ത് ?Aകോർഡിനേഷൻ സംയുക്തങ്ങൾBസങ്കീർണ്ണ അയോണുകൾCലിഗാൻഡുകൾDചീലേറ്റുകൾAnswer: C. ലിഗാൻഡുകൾ Read Explanation: ഉപസംയോജകസത്തയിൽ കേന്ദ്ര ആറ്റം അഥവാ അയോണുമായി ബന്ധിപ്പിച്ചിരിക്കുന്ന അയോണുകളെ അഥവാ തന്മാത്രകളെ ലിഗാൻഡുകൾ എന്നുവിളിക്കുന്നു. Read more in App