ഉപാപചയ പ്രവർത്തനങ്ങളുടെ കേന്ദ്രം--------ആണ് ?AചെറുകുടൽBകരൾCവൃക്കDവൻകുടൽAnswer: B. കരൾ Read Explanation: രളിന്റെ പ്രവർത്തനങ്ങൾ ഉപാപചയ പ്രവർത്തനങ്ങളുടെ കേന്ദ്രം - കരൾ ലഘുപോഷക ഘടകങ്ങൾക്ക് കരളിൽ വച്ച് സംഭവിക്കുന്ന മാറ്റങ്ങൾ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്ക സംഭരിക്കുന്നു ഫാറ്റി ആസിഡിൽ നിന്ന് ഊർജം സ്വതന്ത്രമാക്കുന്ന കൊളസ്ട്രോളിന്റെ നിർമ്മാണം Read more in App