ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം ?Aനെല്ലിയാമ്പതിBനിലമ്പൂർCമൂന്നാർDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: പോഷ്ണമേഖലാ ഗിരിവനങ്ങൾ (Montane Sub-tropical Forests)ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ - നെല്ലിയാമ്പതി, മൂന്നാർ, നിലമ്പൂർ, തെന്മല, അഗസ്ത്യമല Read more in App