Challenger App

No.1 PSC Learning App

1M+ Downloads
ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദന ശേഷിയുള്ള ഒരു നെല്ലിനം

Aഏഴോം

Bജയാ

Cആര്യൻ

Dരമ്യ

Answer:

A. ഏഴോം

Read Explanation:

കേരളത്തിലെ സവിശേഷ നെല്ലിനങ്ങൾ  

  • ഉപ്പിന്റെ അംശം ഉള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന നെല്ലിനം : ഏഴോം
  • വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന നെല്ലിനം : കവുങ്ങിൻ പൂത്താല 
  • നെൽവിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് : ബസുമതി 
  • പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഔഷധ ഗുണം ഉള്ള നെല്ലിനം : ഞവര 

Related Questions:

കേരളത്തിൽ ലഭിക്കുന്ന വാർഷിക മഴയുടെ അളവ് എത്ര ?
H-97 , H-165 , H- 226 ഏതു വിളയുടെ സങ്കരഇനങ്ങൾ ആണ് ?
കേരളത്തിലെ നദികളുടെ എണ്ണം ?
കൊടുംതണുപ്പുള്ള സ്ഥലങ്ങളിൽ പ്രവർത്തികമാകുന്ന കൃഷിരീതി :
ഇന്ത്യൻ റബർ കൃഷിയുടെ പിതാവായി അറിയപ്പെടുന്ന ജോൺ ജോസഫ് മർഫി ഏതു രാജ്യക്കാരാണ് ആണ് ?