Challenger App

No.1 PSC Learning App

1M+ Downloads
ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്ന സ്ഥലം

Aപയ്യന്നൂർ

Bആലുവ

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

A. പയ്യന്നൂർ

Read Explanation:

ഉപ്പു സത്യാഗ്രഹത്തിൻ്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്ന സ്ഥലം പയ്യന്നൂരാണ് .

ഇതിന് നേതൃത്വം നൽകിയത് കെ. കേളപ്പൻ ആയിരുന്നു. അദ്ദേഹത്തെ "കേരള ഗാന്ധി" എന്നും വിളിക്കുന്നു.


Related Questions:

With reference to the Cochin Nair Act of 1937-38, consider the following statements:

  1. It abolished Marumakkathayam and joint families.
  2. It prohibited the marriage of a female less than 16 years of age and male less than 21 years of age.
  3. It also prohibited the practice of polygamy.
    താഴെ പറയുന്നതിൽ തൈക്കാട് അയ്യായുടെ കൃതി ഏതാണ് ?
    കുമാരനാശാൻ രചിച്ച നാടകം ഏതാണ് ?
    അക്കാമ്മാ ചെറിയാൻ്റെ ജന്മസ്ഥലം എവിടെ ?
    താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് ?