App Logo

No.1 PSC Learning App

1M+ Downloads
ഉബുണ്ടു 20.04 LTS _______ എന്നാണ് അറിയപ്പെടുന്നത്?

Aജാമ്മി ജെല്ലി ഫിഷ്

Bകൈനറ്റിക് കുഡു

Cഫോക്കൽ ഫോസ

Dബയോണിക് ബീവർ

Answer:

C. ഫോക്കൽ ഫോസ

Read Explanation:

ഉബുണ്ടു 18.04.6 LTS ബയോണിക് ബീവർ
ഉബുണ്ടു 20.04 LTS ഫോക്കൽ ഫോസ
ഉബുണ്ടു 22.04 LTS  ജാമി ജെല്ലി ഫിഷ്
ഉബുണ്ടു 22.10 LTS കൈനറ്റിക് കുഡു

Related Questions:

സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :
താഴെ കൊടുത്തവയിൽ ഏതാണ് ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ?
താഴെ പറയുന്നവയിൽ ഏതാണ് വേഡ് പ്രോസസ്സറുകൾ ഫ്രി ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന് കീഴിൽ വരുന്നത് ?
2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോസോഫ്റ്റ് വെബ് ബ്രൗസർ ?
An intermediate between computer hardware and software is :