Challenger App

No.1 PSC Learning App

1M+ Downloads
ഉമാകേരളത്തെ ആട്ടക്കഥാരൂപത്തിൽ അവതരിപ്പിച്ചത്?

Aപന്തളം രാഘവവർമ്മത്തമ്പുരാൻ

Bജി. ശങ്കരക്കുറുപ്പ്

Cപി. എൻ. പരമേശ്വരൻ

Dകേരളവർമ്മ വലിയകോയിത്തമ്പുരാൻ

Answer:

C. പി. എൻ. പരമേശ്വരൻ

Read Explanation:

  • 'രത്നപ്രഭ' ആരുടെ മഹാകാവ്യമാണ് - പന്തളം രാഘവവർമ്മത്തമ്പുരാൻ

  • ഉമാകേരളം മഹാകാവ്യത്തിന് ജി. ശങ്കരക്കുറുപ്പ് തയ്യാറാ ക്കിയ ഗദ്യപരിഭാഷ - രാജനന്ദിനി

  • ഉമാകേരളത്തിന് അവതാരികയെഴുതിയത് - കേരളവർമ്മ വലിയകോയിത്തമ്പുരാൻ


Related Questions:

കാളിദാസന്റെ ഋതുസംഹാരത്തെ അനുസ്മരിപ്പിക്കുന്ന വള്ളത്തോൾ കൃതി ഏത് ?
മകരകൊയ്ത്ത് എന്ന കവിതയ്ക്ക് വൈലോപ്പിള്ളി ആദ്യം നല്‌കിയ പേരെന്ത് ?
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?