Challenger App

No.1 PSC Learning App

1M+ Downloads
ഉമ്മാച്ചു എന്ന നോവൽ രചിച്ചത് ആര്?

Aഎസ്.കെ. പൊറ്റെക്കാട്

Bതകഴി ശിവശങ്കരപ്പിള്ള

Cഉറൂബ്

Dഎം.ടി. വാസുദേവൻ നായർ

Answer:

C. ഉറൂബ്

Read Explanation:

  • ഷേക്സ്പിയറുടെ ഹാംലെറ്റിലെ കഥയുമായി സാമ്യമുള്ള നോവലാണ് ഉമ്മാച്ചു
  • മലയാളത്തിലെ മറക്കാനാവാത്ത സൂര്യവംശ കഥയാണ് ഉമ്മാച്ചു എന്നഭിപ്രായപ്പെ ട്ടത് - കെ.എം. തരകൻ
  • പി.സി. കുട്ടികൃഷ്ണൻ - ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു

Related Questions:

ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?
രാമചരിതത്തിൻ്റെ രചനയിൽ കൂത്തരങ്ങിൻ്റെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത് ?
മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?
പേപ്പർ ലോഡ്‌ജ് എന്ന നോവൽ എഴുതിയതാര് ?
'ഒരു സ്നേഹം' എന്നുകൂടിപ്പേരുള്ള ആശാൻ്റെ കൃതി ഏത് ?