ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?
Aതുറന്നിട്ട വാതിൽ
Bകനൽ വഴികളിലൂടെ
Cപിന്നിട്ട വഴികൾ
Dനവ കേരളത്തിലേക്ക്
Answer:
A. തുറന്നിട്ട വാതിൽ
Read Explanation:
• P T ചാക്കോയും, Dr. C C തോമസും ചേർന്ന് ഇ ഉമ്മൻ ചാണ്ടിയെ കുറിച്ച് എഴുതിയ പുസ്തകം :- A GRACIOUS VOICE - LIFE OF OOMMEN CHANDY.
• ഉമ്മൻ ചാണ്ടിയുടെ ആത്മകഥ - കാലം സാക്ഷി