Challenger App

No.1 PSC Learning App

1M+ Downloads
ഉയരം കൂടുംതോറും വായുവിന്റെ സാന്ദ്രതയ്ക്ക് എന്ത് മാറ്റം സംഭവിക്കുന്നു?

Aകൂടുന്നു

Bകുറയുന്നു

Cമാറ്റമില്ല

Dപൂജ്യം

Answer:

B. കുറയുന്നു

Read Explanation:

  • മർദവ്യത്യാസം (ഗേജ് മർദ്ദം) മാനോമീറ്റർ ഉയരം h ന് അനുപാതികമാണ്.

  • ഉയരം കൂടുമ്പോൾ വായുവിന്റെ സാന്ദ്രത കുറയുന്നു.

  • സമുദ്ര നിരപ്പിൽ അന്തരീക്ഷ മർദം എപ്പോഴും മെർക്കുറിയുടെ 760mm ആയിരിക്കണമെന്നില്ല.

  • മെർക്കുറി യൂപത്തിന്റെ നിരപ്പ് 10 മില്ലിമീറ്ററോ, അതില ധികമോ കുറയുന്നത്, കൊടുങ്കാറ്റിനെ സൂചിപ്പിക്കുന്നു.


Related Questions:

പ്ലവക്ഷമബലം നേരിട്ട് ആശ്രയിക്കുന്ന വസ്തുവിന്റെ ഘടകമെന്താണ്?
സമുദ്രനിരപ്പിൽ, 1 atm-ന് തുല്യമായ മെർക്കുറിയുടെ ഉയരം എത്ര സെന്റിമീറ്ററാണ് ?
താഴെ പറയുന്നവയിൽ മർദ്ദത്തിൻ്റെ യൂണിറ്റ് അല്ലാത്തത്
വിമാനത്തിന്റെ പറക്കൽ ഏത് ശാസ്ത്രതത്വവുമായി ബന്ധപ്പെട്ടാണ്?
മർദ്ദം ചെലുത്തിക്കൊണ്ട് ദ്രാവകത്തിന്റെ വ്യാപ്തം കുറയ്ക്കാൻ കഴിയില്ല എന്നത് ഏത് നിയമത്തിന്റെ ഭാഗമാണ്?