App Logo

No.1 PSC Learning App

1M+ Downloads
ഉയരം കൂടുന്നതിന് അനുസരിച്ച് വായുവിന്റെ സാന്ദ്രതയ്ക്ക് ഉണ്ടാകുന്ന മാറ്റം എന്ത്?

Aകൂടുന്നു

Bമാറ്റമില്ല

Cകൂടുകയും കുറയുകയും ചെയ്യും

Dകുറയുന്നു

Answer:

D. കുറയുന്നു

Read Explanation:

  • സാന്ദ്രത - യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർതഥത്തിന്റെ അളവ് 
  • സാന്ദ്രത =മാസ്സ് /വ്യാപ്തം 
  • സാന്ദ്രതയുടെ യൂണിറ്റ് - kg /m³
  • സാന്ദ്രതയുടെ ഡൈമെൻഷൻ - [ ML‾³ ]
  • ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രത കുറയുന്നു 
  • പദാർതഥങ്ങൾക്ക് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത് ഖരാവസ്ഥയിലും ഏറ്റവും കുറവ് വാതകാവസ്ഥയിലും ആയിരിക്കും 
  • ജലത്തിന്റെ സാന്ദ്രത - 1000 kg /m³

Related Questions:

ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളുടെ എണ്ണം
വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?
ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്യമ ഹോർമോൺ?
A + 2B ⇌2C എന്ന സംതുലനാവസ്ഥയുടെ സംതുലനസ്ഥിരാങ്കം Kc = 40 ആണെങ്കിൽ C ⇌ B + 1/2 A എന്ന സംതുലനാവസ്ഥയുടെ സംതുലന സ്ഥിരാങ്കം എത്ര?
"നിയോപ്രിൻ പോളിമറിന്റെ മോണോമർ ആണ് :