'ഉയരുന്ന യവനിക' എന്ന ഗ്രന്ഥം രചിച്ചത് ആര്?Aഎൻ. എൻ. പിള്ളBഎം.പി. പോൾCസി.ജെ. തോമസ്Dശങ്കരപ്പിള്ളAnswer: C. സി.ജെ. തോമസ് Read Explanation: നാടകാവതരണത്തെക്കുറിച്ച് സി.ജെ. തോമസ് എഴുതിയ ഗ്രന്ഥം - 'ഉയരുന്ന യവനിക'സി.ജെ. തോമസ്കൃതികൾ - അവൻ വീണ്ടും വരുന്നു. 1127 ൽ ക്രൈം നമ്പർ 27, ആ മനുഷ്യൻ നീ തന്നെ, വിഷ വൃക്ഷം Read more in App