Challenger App

No.1 PSC Learning App

1M+ Downloads
ഉയിഗൂർ മുസ്ലിംകളുടെ ദുരിതത്തെ കുറിച്ച് പരാമർശം നടത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം ?

AA Promised Land

BLet Us Dream: The Path to a Better Future

CThe Archer

DThe seat of the soul

Answer:

B. Let Us Dream: The Path to a Better Future

Read Explanation:

• ഉയിഗൂർ മുസ്ലിംകളുടെ ദുരിതത്തെ കുറിച്ച് എഴുതിയത് ചൈനയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. • ജോർജ് ഫ്ലോയിഡിന്റെ മരണവും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു • അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഓസ്റ്റണ്‍ ഐവറെയുമായിച്ചേര്‍ന്നാണ് 150 പേജുള്ള പുസ്തകം പോപ് എഴുതിയിരിക്കുന്നത്.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം ഏത് ?
'ദ് ന്യൂ ഹെലോസ്സി' ആരുടെ കൃതിയാണ് ?
"എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" ആരുടെ പുസ്തകമാണ് ?
' നെവർ ഗിവ് ആൻ ഇഞ്ച് : ഫൈറ്റ് ഫോർ ദ അമേരിക്ക ഐ ലവ് ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
2025 ഡിസംബറിൽ അന്തരിച്ച ഷോപ്പഹോളിക് പുസ്തക പരമ്പരയിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നോവലിസ്റ്റ്?