Challenger App

No.1 PSC Learning App

1M+ Downloads
ഉയർന്ന ഊഷ്മാവിൽ ഡിഫ്യൂഷൻ _____ വേഗത്തിൽ നടക്കുന്നു .

Aകൂടിയ

Bകുറഞ്ഞ

Cഒരേ നിരക്കിൽ

Dഇതൊന്നുമല്ല

Answer:

A. കൂടിയ


Related Questions:

നിയന്ത്രിത രീതിയിൽ കത്താൻ അനുവദിക്കുന്നതും കാട്ട് തീക്ക് എതിർ ദിശക്ക് തീ വച്ച് തീയുടെ വ്യാപനം തടയുന്ന പ്രവർത്തനവും _____ പ്രക്രിയയിൽ ഉൾപ്പെടുന്നു .

താഴെ പറയുന്നതിൽ ജ്വലനം നടക്കുന്നതിന് ആവശ്യമില്ലാത്ത ഘടകം ഏതാണ് ? 

1) താപം 

2) ഓക്സിജൻ 

3) കാർബൺ ഡൈ ഓക്‌സൈഡ് 

4) ഇന്ധനം 

വിശിഷ്ട തപാധാരിത ഏറ്റവും കൂടുതലുള്ള വസ്തു ഏതാണ് ?
ജലം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന അഗ്നിശമന മാധ്യമം ?
B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡറുകളിലെ മുഖ്യ ഘടകം ഏതാണ് ?