App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട പദാർത്ഥത്തിന്റെ അവസ്ഥയാണ്

Aവാതകം

Bപ്ലാസമ

Cഖരം

Dദ്രാവകം

Answer:

B. പ്ലാസമ

Read Explanation:

പ്ലാസമ 

  • പദാർത്ഥത്തിന്റെ  നാലാമത്തെ അവസ്ഥ- പ്ലാസ്മ. 

  • ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട  പദാർത്ഥത്തിന്റെ അവസ്ഥയാണ് പ്ലാസ്മ.

  • തന്മാത്രകൾ അങ്ങേയറ്റം ക്രമ രഹിതമായി കാണപ്പെടുന്നു.

  • പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ -പ്ലാസ്മ.(99 ശതമാനം ദ്രവ്യവും പ്ലാസ്മ അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. )


Related Questions:

The person behind the invention of positron
Quantum Theory initiated by?
Who invented Neutron?
ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
Hund's Rule states that...