App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന മർദ്ദത്തിലുള്ള വാൽവുകൾ എന്തിനാണ് റേഡിയേറ്റർ പ്രഷർ ക്യാപ്പിൽ ഉപയോഗിക്കുന്നത്?

Aറബ്ബർ കുഴലുകൾ ചുരുങ്ങിപ്പോകാതിരിക്കുവാൻ

Bതിളനില കൂട്ടുന്നതിന്

Cചൂടാകുമ്പോൾ പുറത്തേക്ക് ഒഴുകാതിരിക്കുവാൻ

Dതിളനില കുറയ്ക്കുന്നതിന്

Answer:

B. തിളനില കൂട്ടുന്നതിന്


Related Questions:

വെർച്വൽ പേഴ്സണൽ അസിസ്റ്റന്റ് കോർട്ടാന വികസിപ്പിച്ചെടുത്തത് ?
Which city hosted the World Sustainable Development Summit 2018?
സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?
ചാറ്റ് ജി പി ടി ക്ക് ബദലയായി റഷ്യൻ ധനകാര്യ സ്ഥാപനമായ Sberbank പുറത്തിറക്കിയ എ ഐ ചാറ്റ് ബോട്ട് ഏതാണ് ?
CCF stands for :