ഉരഗങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് ?Aപ്രോട്ടോ സോയിക് കാലഘട്ടംBമീസോ സോയിക് കാലഘട്ടംCപാലിയോ സോയിക് കാലഘട്ടംDസീനോ സോയിക് കാലഘട്ടംAnswer: B. മീസോ സോയിക് കാലഘട്ടം