App Logo

No.1 PSC Learning App

1M+ Downloads
ഉരുളുന്ന കല്ല്, വീഴുന്ന വസ്തു , ഒഴുകുന്ന ജലം ഭൂമിയിലേക്ക്‌ പതിക്കുന്ന ഉൽക്ക എന്നിവയെ സംബന്ധിച്ച്

Aഗതികോർജം കൂടുതലായിരിക്കും

Bഗതികോർജം കുറവായിരിക്കും

Cസ്ഥിതികോർജം കൂടുതലായിരിക്കും

Dയന്ത്രികോർജം പൂജ്യമായിരിക്കും

Answer:

A. ഗതികോർജം കൂടുതലായിരിക്കും


Related Questions:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?
Identify the correct statement from the following options:
ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്' എവിടെ സ്ഥിതി ചെയ്യുന്നു ?
Which is the county’s largest oil and gas producer ?
കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയായ ആദ്യത്തെ വ്യക്തി ?